ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും നല്ല മനുഷ്യന്‍ ....
എന്നൊക്കെ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട് ,
പക്ഷെ ..നിങ്ങള്‍ ഇവിടുള്ളപ്പോള്‍ ഞാന്‍ വെറുതെ നുണ പറയണോ......?
പിന്നെ എന്നെക്കുറിച്ച് രണ്ടു വാക്ക് :-
ഭാവനകള്‍ തീര്‍ക്കും കാവ്യ സാമ്രാജ്യത്തില്‍
വെറും കവിയൊന്നുമല്ല ഞാന്‍ കാളിദാസന്‍
വെറും പുലിയൊന്നുമല്ല ഞാന്‍ കഴുതപുലി
ഒരു കവിയാകാനുള്ള അത്യാഗ്രഹമൊന്നും എനിക്കില്ല .....പിന്നെ വാക്കുകള്‍ കൂട്ടി കലര്‍ത്തി എഴുതുക എന്നത് ഒരു നല്ല നേരമ്പോക്ക് തന്നെയാണ് ........